രക്തപുഷ്പങ്ങൾ
രക്തപുഷ്പങ്ങൾ ഒരു തുള്ളി ചോരയൊരു... ജീവനായ് ... തുടിച്ചതും, അവളിലും, അവൾക്കു ചുറ്റിലും ആഹ്ലാദത്തിരമാലകൾ ഉയർന്നിടുന്നു.... അതേ .. രക്തപുഷ്പങ്ങൾ ജീവനേകുവാനാകാതെ ... ഓരോരോ മാസവും... പെയ്തിറങ്ങിയപ്പോഴോ ... അവൾക്കതൊരു ശല്യവും... മറ്റുള്ളവർക്കു, അവളൊരു അശുദ്ധിയും... ആർത്തവം അർത്ഥവത്താകുന്നത് ... സ്വയം അവൾതന്നെ ... അവളുടെ... വിശുദ്ധിയാം ... രക്തപുഷ്പങ്ങളെ .. തിരിച്ചറിയുമ്പോൾ... മാത്രം... സ്നേഹപൂർവ്വം, രമ്യ മനോജ്