Posts

My Life, My love (Poem)

Image
  My Life, My love (Poem) The world is so fast To get out of the mask Tightening the belt so fast To realize what exist at last   Carrying the impressions of heart Caring the footprint of thoughts Lifted up the life To the edge of what I lost   Deceiving my own soul For the pretty foolish patterns of life Made me cry a lot But realized What it meant at last   Patterns of life are hard To know and follow the path Patterns of heart is more, More and more Sweet and smart;   Love to listen what The heart murmurs so fast Along with Each and single beat Each and every breath   This is what my life I wish to wake up and sleep With all my dreams fulfilled To live and let others live Spreading happiness from within.   Thanks, Remya

Shade of Breath (Poem )

Image
  Shade of Breath   Someday On the darkest side of the Universe I – The pure Soul The tiny magnetic energy Did split into two One into a burning star Another into a chilling star   Travelled a lot Above & below the timeline Seeking one another Failing again and again To reach nearby   Many lives, several bodies With the only hope The Reunion! Mastered mind and body To accept the other half Every time, every moment Failing again and again To realize one another   Travelled a lot Nearby, Face to face in the timeline. Failed to recognize the Real Joined with several Other’s other half!   Failed to keep the promise Failed to realize the real one Failed to catch one another And thus; Started punishing one another By keeping a distance By departure & rejection Holding onto that pain Making it more severe And not letting it to heal.   Still travelling On the right ...

ഭൂതകാലം എന്നും ഒരു ഭൂതം തന്നെ!

Image
ഭൂതകാലം എന്നും ഒരു ഭൂതം തന്നെ! കാലങ്ങൾ മൂന്നു വിധം എന്ന് നാം വളരെ ചെറുപ്പത്തിലേ പഠിച്ചതാണ്. ഭൂത കാലം, വർത്തമാന കാലം, ഭാവി കാലം. ഇതെല്ലാം പലപ്പോഴും സ്‌കൂളിലെ പാഠ പുസ്തകത്തിൽ നിന്നും പഠിച്ചു പരീക്ഷ കഴിയുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന ഒരു കൂട്ടം അറിവുകളിൽ പെടുന്ന ഒന്നായിരിക്കാം. പക്ഷെ, നമ്മുടെ ഉപബോധ മനസ്സിൽ വരച്ചിട്ട കാലങ്ങളുടെ  രേഖാ  ചിത്രം എങ്ങനെയാണോ അതുപോലെ ആയിരിക്കും നമ്മുടെ ജീവിതവും, ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും. നമുക്ക് തിരുത്താൻ സാധിക്കാത്തതായ ഒരേ ഒരു കാലം ഭൂത കാലം ആണല്ലോ... ഒരു രക്ഷയും ഇല്ല! നമ്മളിൽ പലർക്കും മറക്കാനും പൊറുക്കാനും പറ്റാത്തതായ പല സംഭവങ്ങളും ഭൂത കാലത്തിൽ ഉണ്ടായിരുന്നിരിക്കാം. അതുപോലെ, അന്ന് വേണ്ട വിധത്തിൽ പ്രതികരിക്കാൻ പോലും പറ്റാതെ നിസ്സഹായാവസ്ഥയിൽ കുടുങ്ങി കിടന്ന സംഭവങ്ങൾ ഓർത്ത് നാം ഇന്നും സ്വയം ശപിക്കുകയോ, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ നിരന്തരം ചെയ്തുകൊണ്ടും ഇരിക്കുന്നുണ്ടാവാം. നമ്മുടെ ജീവിതത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം നമുക്ക് മാത്രം ആണല്ലോ! ഓരോ സംഭവങ്ങൾക്കു ശേഷം,  നാം പോലും അറിയാതെ ഓരോ ജീവിത പാഠങ്ങൾ  നമ്മുടെ ഉപബോധ മനസ്സി...

പ്രപഞ്ചത്തിൻറെ കോടതി

Image
(DISCLAIMER:   ഈ കഥയിൽ സൂചിപ്പിച്ചിട്ടുള്ള കഥാ സന്ദർഭങ്ങളും , കഥാപാത്രങ്ങളും , സാങ്കൽപ്പീകം ആണെന്നും , ഇതിൽ വ്യക്തമാക്കിയിട്ടുള്ള ആശയങ്ങൾ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നും വ്യക്തമാക്കുന്നു. കുട്ടിക്കാലത്തു കേൾക്കുന്ന മുത്തശ്ശി കഥകൾ കേൾക്കുന്ന ലാഘവത്തോടെ വായിക്കുകയും , ആശയം മാത്രം ഉൾക്കൊള്ളുകയും ചെയ്യണമെന്നു   അഭ്യർത്ഥിക്കുന്നു. ) പ്രപഞ്ചത്തിൻറെ കോടതി നാല് മാസങ്ങൾക്കു മുൻപ് , ഒരു കോടതി മുറ്റം. കുറ്റകൃത്യങ്ങൾ ചെയ്തു വിലങ്ങണിഞ്ഞ   കുറ്റവാളികളോ , അവരെ ആട്ടി തെളിച്ചു കൊണ്ട് വരുന്ന പോലീസോ , വാദ-പ്രതിവാദങ്ങളിൽ ഏർപ്പെടുന്ന വക്കീലന്മാരോ , ആൾക്കൂട്ടമോ   ഒന്നും തന്നെ ഇല്ല. ശാന്തം... കോടതിക്ക് അകത്തും , പുറത്തും നിശബ്ദത മാത്രം. ഇത് ഭൂമുഖത്തുള്ള സാധാരണ കോടതിയല്ല. ഇവിടെ കൃത്രിമ തെളിവുകൾ സൃഷ്ടിക്കാനാവില്ല. ആരെയും ഭയപ്പെടുത്തി കള്ള സാക്ഷിയാക്കുവാനും സാധിക്കില്ല. നടക്കുന്ന സംഭവങ്ങൾ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കോടതിയാണത്... പ്രപഞ്ചത്തിന്റെ കോടതി! നൂറു ശതമാനം , നീതി നടപ്പിലാക്കാനായി പ്രപഞ്ചമെന്ന ന്യായാധിപൻ ഇരിപ്പുണ്ട്. അൽപ്പം ഗൗരവത്തിൽ ആണ് അദ്ദ...

രക്തപുഷ്പങ്ങൾ

Image
രക്തപുഷ്പങ്ങൾ ഒരു തുള്ളി ചോരയൊരു... ജീവനായ് ... തുടിച്ചതും, അവളിലും, അവൾക്കു ചുറ്റിലും ആഹ്ലാദത്തിരമാലകൾ ഉയർന്നിടുന്നു.... അതേ .. രക്തപുഷ്പങ്ങൾ ജീവനേകുവാനാകാതെ ... ഓരോരോ മാസവും... പെയ്തിറങ്ങിയപ്പോഴോ ... അവൾക്കതൊരു ശല്യവും... മറ്റുള്ളവർക്കു, അവളൊരു അശുദ്ധിയും... ആർത്തവം അർത്ഥവത്താകുന്നത് ... സ്വയം അവൾതന്നെ ... അവളുടെ... വിശുദ്ധിയാം ... രക്തപുഷ്പങ്ങളെ .. തിരിച്ചറിയുമ്പോൾ... മാത്രം... സ്നേഹപൂർവ്വം, രമ്യ മനോജ് 

I'm Here

I'm Here, but wandering somewhere... Somewhere else; Where- Even your infinite thoughts.. Can't reach...... You're nothing, Nothing, but a few kilos of flesh. You cant breath Or taste your life, In my absence. I'm There, Where you cannot- pass by..... I'm invisible and inaudible, Even Sky is not my limit.. I can fly, swim and even- break the walls of your heart. I can turn you to a Robot- toy- and can play with your foolish brain.. You can't reach anywhere, Even it's your destination or destiny. It's me who decide your path, your fate and future. I'm the most powerful... I can toast your thoughts- and turn them to ashes... But, I like those who- Are powerful and stronger than me.... I'm fond of making them, Unnecessarily unhappy.... But, I love them, when they defeat me... And for them.... I'm a slave..... But You...... Are nothing, but a darling with no sense. If you could defeat me... I'll be you...

Shadow

Shadow She Smiled, Gently opened her shining eyes; Just like a couple of stars, Giggling during the night. She searched her sky And found her limits.. She is inside an ocean And still feeling good. “It’s utterly a magical zone…” She thought…It would be….. There’s no one to set rules, There’s no one to annoy, There’s no one to mess up with, There’s no one to tie her up, She swam like a little gold fish She flew like a cutie butterfly…   “It’s utterly a magical zone…” She thought … It would be….. Suddenly and Unfortunately, Someone tied her- -With smooth and furry rope. Her freedom to swim and fly… Ended with in a jiffy. She gasped, cried and prayed And Thought, Someone will come for rescue… “Sshhhh…….” She told herself…. “Listen….” She ordered herself… Someone coming for her….. She heard… “I don’t need her.. I don’t need her….” She listened…… “Kill her…. And throw her away…” She opened her ...